Kaala collection record
പാ രഞ്ജിത് സംവിധാനം ചെയ്ത രജനി ചിത്രം ആദ്യ ദിനത്തില്‍ നേടിയത് റെക്കോഡ് കളക്ഷന്‍. ഇരുവരും ഒന്നിച്ച ആദ്യ ചിത്രം കബാലിക്കു സമാനമായ ഹൈപ്പ് ആഗോള തലത്തില്‍ ചിത്രത്തിനുണ്ടായിരുന്നില്ലെങ്കിലും ദക്ഷിണേന്ത്യന്‍ സിനിമാ പ്രേക്ഷകര്‍ കബാലിക്കു മേലേയുള്ള വരവേല്‍പ്പാണ് ആദ്യ ദിനത്തില്‍ ചിത്രത്തിനു നല്‍കിയതെന്നാണ് വിവരങ്ങള്‍ ലഭിക്കുന്നത്.
#Kaala #Rajinikanth